---
title: "#Navakerala | നവകേരള സദസ്സിൽ തിയ്യമഹാസഭ നിവേദനം നൽകുമെന്ന് ഭാരവാഹികള്‍"
english_title: "#Officials #said #Thiyamasabha #submit #petition #Navakerala #assembly"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164805/officials-said-thiyamasabha-submit-petition-navakerala-assembly-new"
published_at: "2023-11-24T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65608145106eb_qqqx.jpg"
keywords: []
---

# #Navakerala | നവകേരള സദസ്സിൽ തിയ്യമഹാസഭ നിവേദനം നൽകുമെന്ന് ഭാരവാഹികള്‍

> **Lead Summary:** **കോഴിക്കോട്: [** തിരുവിതാംകൂറിലെ ഈഴവരുടെ കൂടെ ഒബിസി ലിസ്റ്റിലുള്‍പ്പെടുത്തപ്പെട്ട തിയ്യരെ ഒബിസി, എസ്ഇബിസി ലിസ്റ്റുകളില്‍ നിന്നും വേര്‍തിരിച്ച് തിയ്യരെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തിയ്യ മഹാസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: [** തിരുവിതാംകൂറിലെ ഈഴവരുടെ കൂടെ ഒബിസി ലിസ്റ്റിലുള്‍പ്പെടുത്തപ്പെട്ട തിയ്യരെ ഒബിസി, എസ്ഇബിസി ലിസ്റ്റുകളില്‍ നിന്നും വേര്‍തിരിച്ച് തിയ്യരെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തിയ്യ മഹാസഭ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം നവ കേരള സദസിലുന്നയിക്കുമെന്നവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ പുരുഷോത്തമന്‍ പുതുക്കുടി, സുനില്‍ കുമാര്‍ മാമിയില്‍, റിലേഷ് ബാബു,

ലങ്കയില്‍ രാധാകൃഷ്ണന്‍, പ്രദീപന്‍ ചാലക്കുഴി, ബീന നിധീഷ് എടവണ്ണപ്പാറ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164805/officials-said-thiyamasabha-submit-petition-navakerala-assembly-new)