---
title: "#Death | കോഴിക്കോട് ജോലിക്കിടെ കവുങ്ങിൽ നിന്ന് വീണയാൾ മരിച്ചു "
english_title: "#man #died #after #falling #pumpkin #while #working #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164293/man-died-after-falling-pumpkin-while-working-kozhikode"
published_at: "2023-11-22T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655deb7c61dc0_rip.jpg"
keywords: []
---

# #Death | കോഴിക്കോട് ജോലിക്കിടെ കവുങ്ങിൽ നിന്ന് വീണയാൾ മരിച്ചു 

> **Lead Summary:** **കോഴിക്കോട്: [** കൊടുവള്ളിയിൽ ജോലിക്കിടെ കവുങ്ങിൽനിന്നു വീണ് ഒരാൾ മരിച്ചു.

## Article Content

**കോഴിക്കോട്: [** കൊടുവള്ളിയിൽ ജോലിക്കിടെ കവുങ്ങിൽനിന്നു വീണ് ഒരാൾ മരിച്ചു.

വാവാട് എരഞ്ഞോണ അബ്ദു റസാഖ് (52) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ മുക്കം കൂളിമാട് വച്ചായിരുന്നു സംഭവം. ഇയാൾ പന്തൽ നിർമാണ ജോലിയും ചെയ്തിരുന്നു.

പിതാവ് : പരേതനായ മൊയ്തീൻ കോയ, മാതാവ്: ആമിന. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ് റഹീസ് (ഒമാൻ).

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164293/man-died-after-falling-pumpkin-while-working-kozhikode)