---
title: "#Kozhikode | കോഴിക്കോട് കോര്‍പ്പറേഷന്‍ സാരഥികള്‍ക്ക് നടക്കാവ് സ്‌കൂളിന്റെ ആദരം "
english_title: "#Kozhikode #Corporation's #Chariots #Tribute to #Nadakav #School"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163936/kozhikode-corporations-chariots-tribute-to-nadakav-school"
published_at: "2023-11-21T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c53e80fafd_TTY.jpg"
keywords: []
---

# #Kozhikode | കോഴിക്കോട് കോര്‍പ്പറേഷന്‍ സാരഥികള്‍ക്ക് നടക്കാവ് സ്‌കൂളിന്റെ ആദരം 

> **Lead Summary:** **കോഴിക്കോട്: [** യുനെസ്‌കോ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിന് അംഗീകാരത്തിനായി പ്രയത്‌നിച്ച കോര്‍പ്പറേഷന്‍ സാരഥികള്‍ക്ക് നടക്കാവ് സ്‌കൂളിന്റെ ആദരവ്. ചടങ്ങ് നാളെ വൈകിട്ട് 6 മണിക്ക് നടക്കാവ് സ്‌കൂളില്‍ നടക്കും.

## Article Content

**കോഴിക്കോട്: [** യുനെസ്‌കോ സാഹിത്യ നഗര പദവി ലഭിച്ച കോഴിക്കോടിന് അംഗീകാരത്തിനായി പ്രയത്‌നിച്ച കോര്‍പ്പറേഷന്‍ സാരഥികള്‍ക്ക് നടക്കാവ് സ്‌കൂളിന്റെ ആദരവ്. ചടങ്ങ് നാളെ വൈകിട്ട് 6 മണിക്ക് നടക്കാവ് സ്‌കൂളില്‍ നടക്കും.

പ്രിസം പദ്ധതി പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ എം.ടി.വാസുദേവന്‍ നായര്‍ വിശിഷ്ടാഥിതിയാവും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163936/kozhikode-corporations-chariots-tribute-to-nadakav-school)