---
title: "#exhibition | വരയിൽ വിരിയുന്ന പ്രകൃതി; എകദിന ചിത്രപ്രദർശനം ശ്രദ്ധേയമായി "
english_title: "#Nature #blooming #line; #oneday #film #exhibition #impressive"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/163659/nature-blooming-line-oneday-film-exhibition-impressive"
published_at: "2023-11-20T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655afdcd57f1f_tttttttttt.jpg"
keywords: []
---

# #exhibition | വരയിൽ വിരിയുന്ന പ്രകൃതി; എകദിന ചിത്രപ്രദർശനം ശ്രദ്ധേയമായി 

> **Lead Summary:** **കോഴിക്കോട്: [ **പ്രകൃതിയെ പ്രധാന കേന്ദ്രമാക്കി ഡോ. പ്രസാദ് ഏറാഞ്ചേരിയുടെ പ്രകൃതി സംരക്ഷണം ചിത്രപ്രദർശനം ശ്രദ്ധേയമായി.

## Article Content

**കോഴിക്കോട്: [ **പ്രകൃതിയെ പ്രധാന കേന്ദ്രമാക്കി ഡോ. പ്രസാദ് ഏറാഞ്ചേരിയുടെ പ്രകൃതി സംരക്ഷണം ചിത്രപ്രദർശനം ശ്രദ്ധേയമായി.

വടകര ശ്രീനാരായണ എൽ.പി സ്കൂളിലെ മൂന്ന് മുറികളിലായാണ് 200 ഓളം ചിത്രങ്ങൾ സജ്ജീകരിച്ചത്. പ്രകൃതിയുടെ വിവിധ ഭാവങ്ങളാണ് ചിത്രങ്ങളിൽ മുഴുവനും.

വടകര ഭാഗങ്ങളിലെ 100 ഓളം ക്ഷേത്രങ്ങളിലെ തന്ത്രിയായ ഡോ. പ്രസാദ് ഏറാഞ്ചേരി മൂകാമ്പിക കുടജാദ്രി ദ‌‌‌‌ർശനത്തിന് ശേഷമാണ് ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. പ്രദർശനം ഡോ. പി. ദിലീപ് കുറുപ്പ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/163659/nature-blooming-line-oneday-film-exhibition-impressive)