---
title: "#WorkersUnion | കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് "
english_title: "#protest #march #led #Employment #Guaranteed #Workers #Union#Perampra, #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162529/protest-march-led-employment-guaranteed-workers-unionperampra-kozhikode"
published_at: "2023-11-15T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554e23e1a3e1_jjj.jpg"
keywords: []
---

# #WorkersUnion | കോഴിക്കോട് പേരാമ്പ്രയിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് 

> **Lead Summary:** **കോഴിക്കോട്: [**[ ](തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെതെറ്റായ നയത്തിൽ പ്രതിഷേധിച്ച് പോസ് സ്റ്റോഫിസിന് മുന്നിൽ പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട്: [**[ ](തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെതെറ്റായ നയത്തിൽ പ്രതിഷേധിച്ച് പോസ് സ്റ്റോഫിസിന് മുന്നിൽ പ്രതിഷേധ മാർച്ച് ധർണയും സംഘടിപ്പിച്ചു.

തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കുക, വേതനം 600 രൂപയായി വർധിപ്പിക്കുക, കുടിശ്ശികയില്ലാതെ വേതനം വിതരണം ചെയ്യുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടന്നത്.

എംഎം രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു,പി കെ ഗോപാലൻ, എ സി സതി ,പി.കെഷിജു.സുധാ സുനീതൻ എന്നിവർ സംസാരിച്ചു.

പി.കെ.ഗോപാലൻ, സുധാ സുനീതൻ, ശ്രീജ അമ്പായപ്പാറ, കെ.ഗാന, വിജി സുനിൽ കുമാർ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162529/protest-march-led-employment-guaranteed-workers-unionperampra-kozhikode)