---
title: "#POSCO | എട്ടുവയസ്സുകാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ "
english_title: "#Eight-#yearold #girl #molested #showing #obscene #video; #Madrasa #teacher #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162382/eight-yearold-girl-molested-showing-obscene-video-madrasa-teacher-arrested"
published_at: "2023-11-15T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655469d8416e0_arr.jpg"
keywords: []
---

# #POSCO | എട്ടുവയസ്സുകാരിയെ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍ 

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് അഴിയൂരിൽ മദ്രസ വിദ്യാർഥിയായ എട്ടുവയസ്സുകാരിയെ അശ്ലീല വീഡിയോകാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.

## Article Content

**കോഴിക്കോട്: [** കോഴിക്കോട് അഴിയൂരിൽ മദ്രസ വിദ്യാർഥിയായ എട്ടുവയസ്സുകാരിയെ അശ്ലീല വീഡിയോകാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.

വയനാട് താനിയോട് ചെറിയാണ്ടി ഹൗസിൽ ഖാലിദി(48)നെയാണ് ചോമ്പാല പോലീസ് അറസ്റ്റുചെയ്തത്.

ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുപ്രകാരം അറസ്റ്റുചെയ്തത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162382/eight-yearold-girl-molested-showing-obscene-video-madrasa-teacher-arrested)