---
title: "#suicideattempt | കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് പ്രാഥമിക നിഗമനം"
english_title: "#Housewife #attempted #suicide #Kuttyadi, #Kozhikode; #initial #conclusion #loanapp#behind #threat"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162327/housewife-attempted-suicide-kuttyadi-kozhikode-initial-conclusion-loanappbehind-threat"
published_at: "2023-11-15T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65544d1d0994e_loan.jpg"
keywords: []
---

# #suicideattempt | കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; പിന്നിൽ ലോൺ ആപ്പ് ഭീഷണിയെന്ന് പ്രാഥമിക നിഗമനം

> **Lead Summary:** **കോഴിക്കോട് : [ **കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ.

## Article Content

**കോഴിക്കോട് : [ **കുറ്റ്യാടിയിൽ ഇരുപത്തിയഞ്ചുകാരിയായ വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ.

ലോൺ ആപ്പ് ഭീഷണിയെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പ്രാഥമിക നിഗമനം.

2000 രൂപ വായ്പ്പയെടുത്തതിൽ ഒരു ലക്ഷം തിരിച്ചടച്ചിട്ടും ഭീഷണി തുടർന്നതാണ് ആത്മത്യയ്ക്ക് കാരണമായതെന്ന് ആരോപണം.

യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മോർഫ് ചെയ്ത ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്നും ഈ ലോൺ ആപ്പ് ഭീഷണിയിൽ ഉണ്ടായിരുന്നു.

ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162327/housewife-attempted-suicide-kuttyadi-kozhikode-initial-conclusion-loanappbehind-threat)