---
title: "#deadbody | കോഴിക്കോട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#Kozhikode #youth #found #hanging #dead"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162319/kozhikode-youth-found-hanging-dead"
published_at: "2023-11-15T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554481f43173_dead.jpg"
keywords: []
---

# #deadbody | കോഴിക്കോട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട് : [** കോഴിക്കോട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കോഴിക്കോട് : [** കോഴിക്കോട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മാത്തോട്ടം നടുക്കണ്ടി പറമ്പിലാണ് യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഷാദിൽ ( 25 ) ആണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162319/kozhikode-youth-found-hanging-dead)