---
title: "#PalestineSolidarity | ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു "
english_title: "#PalestineSolidarity #Meeting #under #anataDalS #Kozhikode #District #Committee"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/162254/palestinesolidarity-meeting-under-anatadals-kozhikode-district-committee"
published_at: "2023-11-14T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65539c7864529_palasatine.jpg"
keywords: []
---

# #PalestineSolidarity | ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: [** ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് കോഴിക്കോട് മാനാഞ്ചിറയില്‍ നടത്തി.

## Article Content

**കോഴിക്കോട്: [** ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് കോഴിക്കോട് മാനാഞ്ചിറയില്‍ നടത്തി.

ജനതാദള്‍ എസ് കോഴിക്കോട് ജില്ല പ്രസിഡണ്ട് കെ കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് മണലൊടി അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി ടി ആസാദ്, കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം പ്രസിഡണ്ട് കെ പി അബൂബക്കര്‍,

ബേപ്പൂര് നിയോജകമണ്ഡലം പ്രസിഡണ്ട് ടി എ അസീസ്, എലത്തൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് പി മുഹമ്മദാലി, കൊടുവള്ളി മണ്ഡലം സെക്രട്ടറി ആലി മാനിപുരം,

ബീരാന്‍കുട്ടി കളത്തിങ്ങല്‍, കെ ലൈല, കെ വി ഷമീര്‍, മിസ് തഹ് മൂഴിക്കല്‍, മോഹന്‍രാജ,് സി എന്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/162254/palestinesolidarity-meeting-under-anatadals-kozhikode-district-committee)