---
title: "#Kozhikode | കോഴിക്കോട് ചേമഞ്ചേരിയിൽ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു "
english_title: "#workshop #organized #parents #Chemanchery, #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/161512/nightmarchkozhikode-poonur-declaring-solidarity-palestinian-people"
published_at: "2023-11-12T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655067381beda_ARIKL.jpg"
keywords: []
---

# #Kozhikode | കോഴിക്കോട് ചേമഞ്ചേരിയിൽ രക്ഷിതാക്കൾക്കായി ശില്പശാല സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട്: [** ചേമഞ്ചേരി യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കുവേണ്ടി ശില്പശാല നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനംചെയ്തു.

## Article Content

**കോഴിക്കോട്: [** ചേമഞ്ചേരി യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കുവേണ്ടി ശില്പശാല നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനംചെയ്തു.

പി.ടി.എ. പ്രസിഡന്റ് വി. സുബൈർ അധ്യക്ഷതവഹിച്ചു.

റിട്ട. ജില്ലാ വിദ്യാഭ്യാസഓഫീസർ എം. രഘുനാഥ്, ‘ഗാർഹിക സുരക്ഷ-പ്രഥമ ശുശ്രൂഷ’ എന്ന വിഷയത്തിൽ കൊയിലാണ്ടി ഫയർസ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദ് എന്നിവർ ക്ലാസെടുത്തു.

ഗ്രാമപ്പഞ്ചായത്ത് മെംബർ വത്സല പുല്ലിയത്ത്, പ്രധാനാധ്യാപിക സി.കെ. സജിത, ബിജു കാവിൽ, കെ.കെ. ശ്രീഷു, വി. മുഹമ്മദ് ഷെരീഫ്, ഫൗസിയ എന്നിവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/161512/nightmarchkozhikode-poonur-declaring-solidarity-palestinian-people)