---
title: "#death | മരിച്ച വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു "
english_title: "#Looking #next  #kin #deceased #person"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160546/looking-next-kin-deceased-person"
published_at: "2023-11-08T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b4e3882db2_missi.jpg"
keywords: []
---

# #death | മരിച്ച വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു 

> **Lead Summary:** **കോ​ഴി​ക്കോ​ട് (കൊ​ടു​വ​ള്ളി): [ **കൊ​ടു​വ​ള്ളി ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് അ​റു​മു​ഖ​ൻ മ​ര​ണ​പ്പെ​ട്ടു.

## Article Content

**കോ​ഴി​ക്കോ​ട് (കൊ​ടു​വ​ള്ളി): [ **കൊ​ടു​വ​ള്ളി ടാ​ക്സി സ്റ്റാ​ൻ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി മെ​ഡി​ക്ക​ൽ കോളേ​ജ് ആ​ശു​പ്ര​തി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ഒ​ക്ടോ​ബ​ർ എ​ട്ടി​ന് അ​റു​മു​ഖ​ൻ മ​ര​ണ​പ്പെ​ട്ടു.

അ​റു​മു​ഖ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ന​വം​ബ​ർ എ​ട്ടി​ന് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​യും പോ​സ്റ്റു​മോ​ർ​ട്ട​വും പൂ​ർ​ത്തീ​ക​രി​ച്ച് മെ​ഡി​ക്ക​ൽ കോളേജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

ബ​ന്ധു​ക്ക​ളെ കു​റി​ച്ച് അ​റി​യു​ന്ന​വ​ർ കൊ​ടു​വ​ള്ളി പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണം. 94979871992, 7025693939, 04952210213.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160546/looking-next-kin-deceased-person)