---
title: "#accident | ചേമഞ്ചേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം "
english_title: "#Private #bus #bike #collide  #Chemanchery #tragic #end #student"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160123/private-bus-bike-collide-chemanchery-tragic-end-student"
published_at: "2023-11-06T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65492c515a467_deathhh.jpg"
keywords: []
---

# #accident | ചേമഞ്ചേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട് : [ **കൊയിലാണ്ടിയ്ക്കടുത്ത് ചേമഞ്ചേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം.

## Article Content

**കോഴിക്കോട് : [ **കൊയിലാണ്ടിയ്ക്കടുത്ത് ചേമഞ്ചേരിയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം.

കണ്ണൂർ ചെറുകുന്ന് സ്വദേശി ആസിഫ് (19 ) ആണ് മരിച്ചത്.

മെഡിക്കൽ വിദ്യാർത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മുഹ്സിൻ എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160123/private-bus-bike-collide-chemanchery-tragic-end-student)