---
title: "#dead | കോഴിക്കോട് വടകരയിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#twent -#two #year #old #man #found #dead #inside #house #Vadakara #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/160111/twent-two-year-old-man-found-dead-inside-house-vadakara-kozhikode"
published_at: "2023-11-06T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65491e366d8c9_vadakara.jpg"
keywords: []
---

# #dead | കോഴിക്കോട് വടകരയിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: [** വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കോഴിക്കോട്: [** വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചെരണ്ടത്തുരിൽ 'ഗോകുല' ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അച്ഛൻ രാമദാസൻ. അമ്മ പ്രഭിത, സഹോദരി ഗോപിക.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/160111/twent-two-year-old-man-found-dead-inside-house-vadakara-kozhikode)