---
title: "#award | ലാലി സേവ്യര്‍ പുരസ്‌കാരം ഗീത സലീഷിന്"
english_title: " #LaliXavier #award #GeetaSalish"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159420/lalixavier-award-geetasalish"
published_at: "2023-11-04T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6545f83a33901_geetha.jpg"
keywords: []
---

# #award | ലാലി സേവ്യര്‍ പുരസ്‌കാരം ഗീത സലീഷിന്

> **Lead Summary:** **കോഴിക്കോട്: [ **ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഗീത സലീഷിനെ തിരഞ്ഞെടുത്തതായി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**കോഴിക്കോട്: [ **ലാലി സേവ്യര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ഗീത സലീഷിനെ തിരഞ്ഞെടുത്തതായി ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അംഗപരിമിതിയെ അതിജീവിച്ച് പഠിച്ച് ബിരുദം നേടി സ്വന്തമായി ഗവേഷണം നടത്തി ഒരു ഭക്ഷ്യ വിഭവം വികസിപ്പിച്ചെടുത്ത് വിപണിയിറക്കി വിജയം നേടിയ വ്യക്തിത്വമാണ് ഗീത സലീഷ്.

15001 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്‌കാരം 7-ാം തിയതി വൈകിട്ട് 5 മണിക്ക് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മദ്യ നിരോധന സമിതി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ പ്രൊഫ ജെ.ജെ.ചിന്നമ്മ, ഗീത സലീഷിന് സമ്മാനിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പി.ബാലകൃഷ്ണന്‍, ഡോ.സി.ശ്രീകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159420/lalixavier-award-geetasalish)