---
title: "#Suspension | പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി; ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ "
english_title: "#complainant #treated #rudely #Suspension  #gradeSI"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159078/complainant-treated-rudely-suspension-gradesi"
published_at: "2023-11-03T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544787ee0b6b_POLICE.jpg"
keywords: []
---

# #Suspension | പരാതിക്കാരിയോട് അപമര്യാദയായി പെരുമാറി; ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ 

> **Lead Summary:** **കോഴിക്കോട്: [** സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ പ​ന്തീ​രാ​ങ്കാ​വ് ഗ്രേ​ഡ് എ​സ്.​ഐ ഹ​രീ​ഷ് ബാ​ബു​വി​ന് സ​സ്പെ​ൻ​ഷ​ൻ.

## Article Content

**കോഴിക്കോട്: [** സ്റ്റേ​ഷ​നി​ലെ​ത്തി​യ പ​രാ​തി​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ പ​ന്തീ​രാ​ങ്കാ​വ് ഗ്രേ​ഡ് എ​സ്.​ഐ ഹ​രീ​ഷ് ബാ​ബു​വി​ന് സ​സ്പെ​ൻ​ഷ​ൻ.

സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റാ​ണ് എ​സ്.​ഐ​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

എ​ള​മ​രം ക​രീം എം.​പി​ക്കെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​തി​ന് ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നു.

അ​ടു​ത്ത​വ​ർ​ഷം വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് സ​സ്പെ​ൻഷൻ ചെ​യ്ത​ത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159078/complainant-treated-rudely-suspension-gradesi)