---
title: "#arrest | കോഴിക്കോട് വിദേശ മദ്യവുമായി മധ്യ വയസ്‌കന്‍ അറസ്റ്റില്‍"
english_title: "#middle #aged #man was #arrested #foreignliquor #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/159001/middle-aged-man-was-arrested-foreignliquor-kozhikode"
published_at: "2023-11-02T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543ce63ec81a_liquor.jpg"
keywords: []
---

# #arrest | കോഴിക്കോട് വിദേശ മദ്യവുമായി മധ്യ വയസ്‌കന്‍ അറസ്റ്റില്‍

> **Lead Summary:** **കോഴിക്കോട്: [ **വിദേശ മദ്യവുമായി മൊകേരിയില്‍ മധ്യ വയസ്‌കന്‍ പിടിയിലായി.

## Article Content

**കോഴിക്കോട്: [ **വിദേശ മദ്യവുമായി മൊകേരിയില്‍ മധ്യ വയസ്‌കന്‍ പിടിയിലായി.

കായക്കൊടി കോവുക്കുന്ന് നിരവുമ്മല്‍ ശശി(53)യെയാണ് നാദാപുരം എക്‌സൈസ് സംഘം പിടികൂടിയത്. 6.160 ലിറ്റര്‍ മാഹി വിദേശ മദ്യം പിടികൂടിയതായി എക്‌സൈസ് അറിയിച്ചു.

മൊകേരി പഞ്ചായത്ത് കിണറിനടുത്ത് വെച്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ അനമോന്‍ ആന്റണി, സി.ഇ.ഒ മാരായ സി.എം സുരേഷ്‌കുമാര്‍,കെ ഷിരാജ്, പി.പി ശ്രാജേഷ്, പി.എം സൂര്യ, ഡ്രൈവര്‍ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/159001/middle-aged-man-was-arrested-foreignliquor-kozhikode)