---
title: "#missing | വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി"
english_title: " #Complaint #student #sleeping #home #missing"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/158963/complaint-student-sleeping-home-missing-new"
published_at: "2023-11-02T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543a96094570_missing.jpg"
keywords: []
---

# #missing | വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** **കോഴിക്കോട്: [** വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.

## Article Content

**കോഴിക്കോട്: [** വീട്ടിൽ ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി.

അരിക്കുളം കാരയാട് മണികണ്ഠനിലയത്തിൽ പ്രശാന്തിന്റെ മകൻ പറോത്ത് അതുൽ കൃഷ്ണയെയാണ് കാണാതായത്.

ഇന്ന് രാവിലെ ആറ് മണിക്ക് കിടപ്പ് മുറിയിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് വൈകിട്ട് വരെ തിരച്ചിൽ നടത്തിയിട്ടും വിവരം ഒന്നും ലഭിച്ചിട്ടില്ല.

തുടർന്ന് പൊലീസിൽ പരാതി നൽകി. കുട്ടിയുടെ വിവരം ലഭിക്കുന്നവർ 97459 24007 ഈ നമ്പറിലൊ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായും ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/158963/complaint-student-sleeping-home-missing-new)