---
title: "#Fire | കോഴിക്കോട് മിൽമ ഡെയറി ഓഫിസിൽ തീപിടിത്തം; സാധനങ്ങൾ കത്തിനശിച്ചു "
english_title: "#Fire #Milma #Dairy #Office #Kozhikode #goods #burnt"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157206/fire-milma-dairy-office-kozhikode-goods-burnt"
published_at: "2023-10-26T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653aaf5edc09d_fr.jpg"
keywords: []
---

# #Fire | കോഴിക്കോട് മിൽമ ഡെയറി ഓഫിസിൽ തീപിടിത്തം; സാധനങ്ങൾ കത്തിനശിച്ചു 

> **Lead Summary:** **കോഴിക്കോട്: [ **കുന്ദമംഗലത്തിനു സമീപം പെരിങ്ങൊളം മിൽമ ഡെയറിയിലെ ഓഫിസിൽ തീപിടിത്തം.

## Article Content

**കോഴിക്കോട്: [ **കുന്ദമംഗലത്തിനു സമീപം പെരിങ്ങൊളം മിൽമ ഡെയറിയിലെ ഓഫിസിൽ തീപിടിത്തം.

പെരിങ്ങൊളം – വരട്ട്യാക്ക് റോഡിനോടു ചേർന്ന ഓഫിസിലാണ് ഇന്ന് വൈകിട്ട് ഏഴ് മണിയോടെ തീപടർന്നത്.

അപകടത്തിൽ ഓഫിസിലെ ഫ്രിജ് ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തിനശിച്ചു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157206/fire-milma-dairy-office-kozhikode-goods-burnt)