---
title: "#KozhikodeMetroTower | കോഴിക്കോട് മെട്രോ ടവറിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു "
english_title: "#Opposition #leader #VDSatheesan #laid #foundation #stone #Kozhikode #MetroTower"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/157142/opposition-leader-vdsatheesan-laid-foundation-stone-kozhikode-metrotower"
published_at: "2023-10-26T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a792b430d9_vd.jpg"
keywords: []
---

# #KozhikodeMetroTower | കോഴിക്കോട് മെട്രോ ടവറിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു 

> **Lead Summary:** **കോഴിക്കോട്: [ **കാലിക്കറ്റ് മെട്രോ ബില്‍ഡിംഗ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഗാന്ധി റോഡ് ജങ്ഷന് സമീപം വെള്ളയില്‍ റോഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന മെട്രോ ടവറിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു.

## Article Content

**കോഴിക്കോട്: [ **കാലിക്കറ്റ് മെട്രോ ബില്‍ഡിംഗ് ഓണേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഗാന്ധി റോഡ് ജങ്ഷന് സമീപം വെള്ളയില്‍ റോഡില്‍ പുതിയതായി നിര്‍മ്മിക്കുന്ന മെട്രോ ടവറിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നിര്‍വ്വഹിച്ചു.

സംഘം പ്രസിഡണ്ട് എന്‍.വി.ബാബുരാജ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രഡണ്ട് കെ.പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായി.

സംഘം വൈസ്‌ പ്രസിഡണ്ട് കെ.അവനീന്ദ്രന്‍, സെക്രട്ടറി എന്‍.ഷൈജ, ഡയറക്ടര്‍ ജി.ഗില്‍ബര്‍ട്ട്, പി.എം.നിയാസ്, കെ.ജയന്ത് കുമാര്‍, കെ.സി.അബു, എം.പി.രമേശ്, കെ.റംലത്ത്, ജോണ്‍ പൂതക്കുഴി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/157142/opposition-leader-vdsatheesan-laid-foundation-stone-kozhikode-metrotower)