---
title: "#CTSuhaib | ഭരണം മാ​റു​ന്ന​തു​കൊ​ണ്ടു മാ​ത്രം ഈ ​ഭീ​ക​ര​ത അ​വ​സാ​നി​ക്കി​ല്ല; ഹി​ന്ദു​ത്വ ഭീ​ക​ര​തയ്‌ക്കെതിരായ പോ​രാ​ട്ടം അ​ടി​ത്ത​ട്ടി​ലേ​ക്ക്​ പ​ട​ര​ണം - സി.​ടി. സു​ഹൈ​ബ് "
english_title: "#terrorism #end #just #because#regime #changes #fight #against #Hindutva #terrorism should #spread #grassroots #CTSuhaib"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156964/terrorism-end-just-becauseregime-changes-fight-against-hindutva-terrorism-should-spread-grassroots-ctsuhaib"
published_at: "2023-10-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539f10666f6f_shuhaib.jpg"
keywords: []
---

# #CTSuhaib | ഭരണം മാ​റു​ന്ന​തു​കൊ​ണ്ടു മാ​ത്രം ഈ ​ഭീ​ക​ര​ത അ​വ​സാ​നി​ക്കി​ല്ല; ഹി​ന്ദു​ത്വ ഭീ​ക​ര​തയ്‌ക്കെതിരായ പോ​രാ​ട്ടം അ​ടി​ത്ത​ട്ടി​ലേ​ക്ക്​ പ​ട​ര​ണം - സി.​ടി. സു​ഹൈ​ബ് 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [** ഹി​ന്ദു​ത്വ ഭീ​ക​ര​ത ഇ​ന്ത്യ​യു​ടെ സൂ​ക്ഷ്മ​ത​ല​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ച്ച വ്യാ​ധി​യാ​ണെ​ന്നും അ​തി​നെ​തി​രാ​യ പോ​രാ​ട്ടം അ​ടി​ത്ത​ട്ടി​ലേ​ക്ക്​ പ​ട​ര​ണ​മെ​ന്നും സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സി.​ടി. സു​ഹൈ​ബ്.

## Article Content

**കോ​ഴി​ക്കോ​ട്: [** ഹി​ന്ദു​ത്വ ഭീ​ക​ര​ത ഇ​ന്ത്യ​യു​ടെ സൂ​ക്ഷ്മ​ത​ല​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ച്ച വ്യാ​ധി​യാ​ണെ​ന്നും അ​തി​നെ​തി​രാ​യ പോ​രാ​ട്ടം അ​ടി​ത്ത​ട്ടി​ലേ​ക്ക്​ പ​ട​ര​ണ​മെ​ന്നും സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ സി.​ടി. സു​ഹൈ​ബ്.

സോ​ളി​ഡാ​രി​റ്റി മേ​ഖ​ല പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ കൊ​ടു​വ​ള്ളി​യി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ​യ​ട​ക്കം സം​ഘ്​​പ​രി​വാ​ർ കൈ​യ​ട​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണം മാ​റു​ന്ന​തു​കൊ​ണ്ടു മാ​ത്രം ഈ ​ഭീ​ക​ര​ത അ​വ​സാ​നി​ക്കി​ല്ല.

അ​ടി​സ്ഥാ​ന​പ​ര​മാ​യ പ​രി​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​ണ്. ഫ​ല​സ്തീ​നി​ൽ ന​ട​ക്കു​ന്ന​ത്​ അ​തി​ജീ​വ​ന പോ​രാ​ട്ടം മാ​ത്ര​മ​ല്ല, ഖു​ദ്​​സി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി​യു​ള്ള പോ​രാ​ട്ടം​കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ജീ​ർ എ​ട​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി​മാ​രാ​യ സ്വാ​ലി​ഹ്​ ചി​റ്റ​ടി, ജാ​സിം തോ​ട്ട​ത്തി​ൽ, ടി. ​ഇ​സ്മാ​ഈ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഫീ​ഫ്​ വ​ള്ളി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156964/terrorism-end-just-becauseregime-changes-fight-against-hindutva-terrorism-should-spread-grassroots-ctsuhaib)