---
title: " #TradeUnion | കോഴിക്കോടിൽ നിര്‍മ്മാണ തൊഴിലാളി ട്രേഡ് യൂണിയന്‍ ഐക്യ സമിതി മാര്‍ച്ചും ധര്‍ണ്ണയും നാളെ"
english_title: "#Construction #Workers #TradeUnion #Aikya #Samiti #march and #dharna #tomorrow #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156855/construction-workers-tradeunion-aikya-samiti-march-and-dharna-tomorrow-kozhikode"
published_at: "2023-10-25T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539230343e35_lb.jpg"
keywords: []
---

#  #TradeUnion | കോഴിക്കോടിൽ നിര്‍മ്മാണ തൊഴിലാളി ട്രേഡ് യൂണിയന്‍ ഐക്യ സമിതി മാര്‍ച്ചും ധര്‍ണ്ണയും നാളെ

> **Lead Summary:** **കോഴിക്കോട്: [ ** തൊഴില്‍ സ്തംഭനാവസ്ഥ നേരിടുന്ന നിര്‍മ്മാണ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ചീഫ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.

## Article Content

**കോഴിക്കോട്: [ ** തൊഴില്‍ സ്തംഭനാവസ്ഥ നേരിടുന്ന നിര്‍മ്മാണ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ചീഫ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.

നാളെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സമരം ഉദ്ഘാടനം ചെയ്യുമെന്ന് നിര്‍മ്മാണ തൊഴിലാളി ട്രേഡ് യൂണിയന്‍ ഐക്യ സമിതി ചെയര്‍മാന്‍ കെ.കെ.ചന്ദ്രനും, ട്രഷറര്‍ വി.വിരാജേന്ദ്രനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2022 ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ കുടിശ്ശികയിലാണ്.

ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156855/construction-workers-tradeunion-aikya-samiti-march-and-dharna-tomorrow-kozhikode)