---
title: "#suicide | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി"
english_title: " #Kozhikode #youth #found #hanging #inside  #house"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156449/kozhikode-youth-found-hanging-inside-house"
published_at: "2023-10-24T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65376601440f6_suicide.jpg"
keywords: []
---

# #suicide | കോഴിക്കോട് യുവാവിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്: [ **താമരശ്ശേരി ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കോഴിക്കോട്: [ **താമരശ്ശേരി ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചുങ്കം പനയുള്ള കുന്നുമ്മലിൽ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ട കുന്നുമ്മൽ ബാലന്റെ മകൻ ഷിബിൻ ലാലിനെയാണ് (26) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്കു മാറ്റും.

മാതാവ്: ശ്യാമള, സഹോദരൻ: ശ്യാം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156449/kozhikode-youth-found-hanging-inside-house)