---
title: "#MuslimLeague | മുസ്ലീം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഈ മാസം 26 ന് കോഴിക്കോട് കടപ്പുറത്ത് "
english_title: "#PalestineSolidarity #Conference#MuslimLeague#month #Kozhikode #Waterfront"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156355/palestinesolidarity-conferencemuslimleaguemonth-kozhikode-waterfront"
published_at: "2023-10-23T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6536993ac71f9_league.jpg"
keywords: []
---

# #MuslimLeague | മുസ്ലീം ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഈ മാസം 26 ന് കോഴിക്കോട് കടപ്പുറത്ത് 

> **Lead Summary:** **കോഴിക്കോട്: [ **മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഈ മാസം 26 ന് കോഴിക്കോട് കടപ്പുറത്ത് നടക്കും.

## Article Content

**കോഴിക്കോട്: [ **മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഈ മാസം 26 ന് കോഴിക്കോട് കടപ്പുറത്ത് നടക്കും.

ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇന്ത്യക്ക് എന്നും പലസ്തീനെപ്പം നിന്ന ചരിത്രമാണുള്ളത്.

ഇസ്രായേലിനെ പിന്തുണച്ച കേന്ദ്രസർക്കാർ തീരുമാനം സംബന്ധിച്ച് ഇന്ത്യ മുന്നണി ചർച്ച ചെയ്തിട്ടുണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156355/palestinesolidarity-conferencemuslimleaguemonth-kozhikode-waterfront)