---
title: "#suicide | കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ"
english_title: "#Kozhikode #civilpoliceofficer #committed #suicide"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/156340/kozhikode-civilpoliceofficer-committed-suicide"
published_at: "2023-10-23T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65368c878ae3a_poli.jpg"
keywords: []
---

# #suicide | കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ

> **Lead Summary:** **കോഴിക്കോട്: [ **കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

## Article Content

**കോഴിക്കോട്: [ **കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

പാതിരിപ്പിറ്റ സ്വദേശി സുധീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11.30 മുതൽ സ്റ്റേഷനിൽ നിന്നും ഇദ്ദേഹത്തെ കാണാതായിരുന്നു.

പിന്നീട് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/156340/kozhikode-civilpoliceofficer-committed-suicide)