---
title: "#arrested | പൊലീസ് ചമഞ്ഞ് പിക്അപ്പും മൊബൈലും കവർച്ച; അഞ്ചംഗ സംഘം അറസ്റ്റിൽ "
english_title: " #Pickup #mobile #stolen #police #group #five #arrested"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/153550/pickup-mobile-stolen-police-group-five-arrested"
published_at: "2023-10-14T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a4dc61bc04_ARREST_5.jpg"
keywords: []
---

# #arrested | പൊലീസ് ചമഞ്ഞ് പിക്അപ്പും മൊബൈലും കവർച്ച; അഞ്ചംഗ സംഘം അറസ്റ്റിൽ 

> **Lead Summary:** **കോ​ഴി​ക്കോ​ട്: [ **പൊ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പി​ക് അ​പ്പും മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ.

## Article Content

**കോ​ഴി​ക്കോ​ട്: [ **പൊ​ലീ​സ് ച​മ​ഞ്ഞ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പി​ക് അ​പ്പും മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന അ​ഞ്ചം​ഗ സം​ഘം അ​റ​സ്റ്റി​ൽ.

ചെ​ട്ടി​പ്പ​ടി ഉ​ള്ളാ​ണം സ്വ​ദേ​ശി വി.​സി. ഷ​ബീ​ർ (ചാ​ള ബാ​ബു-38), പെ​രു​മു​ഖം സ്വ​ദേ​ശി കെ. ​ധ​നീ​ഷ് (കു​ട്ടാ​പ്പി-30), ക​രു​വ​ൻ​തു​രു​ത്തി സ്വ​ദേ​ശി​യും ഇ​പ്പോ​ൾ കൊ​ട്ട​പ്പു​റ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന കെ.​എം. മു​ഹ​മ്മ​ദ് മ​ർ​ജാ​ൻ (31), ബേ​പ്പൂ​ർ സ്വ​ദേ​ശി​യും ഇ​പ്പോ​ൾ വൈ​ദ്യ​ര​ങ്ങാ​ടി വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന

പി.​പി. മു​ഹ​മ്മ​ദ് ഷി​ബി​ൻ (34), വൈ​ദ്യ​ര​ങ്ങാ​ടി തെ​ക്കേ​പ്പു​റം സ​ൽ​മാ​നു​ൽ ഫാ​രി​സ് (21) എ​ന്നി​വ​രെ​യാ​ണ് ഡി.​സി.​പി കെ.​ഇ. ബൈ​ജു​വി​ന്റെ കീ​ഴി​ലെ സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഗ്രൂ​പ്പും ഇ​ൻ​സ്പെ​ക്ട​ർ ഹ​രീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​റോ​ക്ക് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് സം​ഭ​വം.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് വാ​ഹ​ന​ത്തി​ൽ ത​ണ്ണി​മ​ത്ത​നു​മാ​യി വ​ന്ന യു​വാ​വ് രാ​മ​നാ​ട്ടു​ക​ര ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്ക് കു​റു​കെ​യി​ട്ട് ത​ട​ഞ്ഞ് മൂ​ന്നു​പേ​ർ വ​ണ്ടി​യി​ൽ ക​യ​റു​ക​യും ര​ണ്ടു​പേ​ർ ബു​ള്ള​റ്റി​ൽ പി​ന്തു​ട​രു​ക​യും ചെ​യ്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/153550/pickup-mobile-stolen-police-group-five-arrested)