---
title: "#fishermen | കോഴിക്കോട് ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരിക്ക് "
english_title: " #four #fishermen #injured #kozhikode #lightning #strike"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/152969/four-fishermen-injured-kozhikode-lightning-strike"
published_at: "2023-10-12T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6527b57ac4d96_fisherman.jpg"
keywords: []
---

# #fishermen | കോഴിക്കോട് ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: [ **കൊയിലാണ്ടിയിൽ ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരിക്ക്.

## Article Content

**കോഴിക്കോട്: [ **കൊയിലാണ്ടിയിൽ ഇടിമിന്നലേറ്റ് നാല് മത്സ്യ തൊഴിലാളികൾക്ക് പരിക്ക്.

ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. വഞ്ചിയിൽ നിന്നും മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്.

ഗുരുകൃപാ വഞ്ചിയിലെ ടിടി നിജു , ടിടി ശൈലേഷ്, ടിടി സന്തോഷ്, ടിടി പ്രസാദ് തുടങ്ങിയവർക്ക് പരിക്കേറ്റു.

ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ മിന്നലിന്റെ ആഘാതത്തിൽ തകർന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/152969/four-fishermen-injured-kozhikode-lightning-strike)