---
title: "#train | മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു"
english_title: "#relief #train #passengers #malabar #three #general #coaches #allotted #kannur"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/152831/relief-train-passengers-malabar-three-general-coaches-allotted-kannur-new"
published_at: "2023-10-11T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6526dfdb56ec8_new_train.jpg"
keywords: []
---

# #train | മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം; കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു

> **Lead Summary:** **കോഴിക്കോട്: [ **മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു.

## Article Content

**കോഴിക്കോട്: [ **മലബാറിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം പകർന്ന് കണ്ണൂരിലേക്കുള്ള ട്രെയിനില്‍ മൂന്ന് ജനറല്‍ കോച്ചുകൂടി അനുവദിച്ചു.

യശ്വന്ത്പൂർ - കണ്ണൂര്‍ എക്സ്പ്രസിലെ മൂന്ന് സ്ലീപര്‍ കോച്ചുകളാണ് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ ജനറല്‍ കോച്ചുകളാക്കുന്നത്.

എസ് 9, എസ് 10, എസ് 11 കോച്ചുകളാണ് ഡീ- റിസര്‍വ് ചെയ്യുക. തീരുമാനം 2024 ജനുവരി 20ന് പ്രാബല്യത്തില്‍ വരും.

എം.കെ രാഘവന്‍ എംപിയുടെ ആവശ്യപ്രകാരമാണ് സതേണ്‍ റെയില്‍വേയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/152831/relief-train-passengers-malabar-three-general-coaches-allotted-kannur-new)