---
title: "#farewell  |  ഗാന്ധിപഥം തേടി; അരുന്ധതിയ്ക്ക് യാത്രയയപ്പ് നൽകി "
english_title: "#Seeking #Gandhipath #KozhikodeDistrict Panchayath #gave #farewell #Arundhathi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/138407/seeking-gandhipath-kozhikodedistrict-panchayath-gave-farewell-arundhathi-new"
published_at: "2023-08-12T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d74ca582805_aru_1.jpg"
keywords: []
---

# #farewell  |  ഗാന്ധിപഥം തേടി; അരുന്ധതിയ്ക്ക് യാത്രയയപ്പ് നൽകി 

> **Lead Summary:** **കോഴിക്കോട് : [**കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഗാന്ധിജിയുടെ യാത്രകളുടെ തുടർച്ചയായി നടക്കുന്ന പോർബന്തർ മുതൽ രാജ്ഘട്ട് വരെ ഗാന്ധി പഥം തേടി എന്ന പഠനയാത്രാ പരിപാടിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വാകയാട് എച്ച് എസ് എസ് ലെ വിദ്യാർത്ഥി അരുന്ധതി രാജേഷിന് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.

## Article Content

**കോഴിക്കോട് : [**കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഗാന്ധിജിയുടെ യാത്രകളുടെ തുടർച്ചയായി നടക്കുന്ന പോർബന്തർ മുതൽ രാജ്ഘട്ട് വരെ ഗാന്ധി പഥം തേടി എന്ന പഠനയാത്രാ പരിപാടിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വാകയാട് എച്ച് എസ് എസ് ലെ വിദ്യാർത്ഥി അരുന്ധതി രാജേഷിന് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.

പേരാമ്പ്ര എ ഇ ഒ ബിനോയ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ:ആബിദ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് മുഖ്യാതിഥിയായി.

ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.കെ സിജിത്, വാർഡ് മെമ്പർ ബിന്ദു ഹരിദാസ് , മാനേജർ ഒ .എം കൃഷ്ണകുമാർ , മാനേജ്മെന്റ് കമ്മറ്റി പ്രസിഡണ്ട് അശോകൻ മാസ്റ്റർ, ചേലേരി മമ്മുക്കുട്ടിക്ക, പി.ടി.എ പ്രസിഡണ്ട് പ്രദീപ് , കെ സി.പ്രസി , ജി.രാജേഷ്, ബിന്ദു.ഡി എസ് . സ്മിത എം ആർ തുടങ്ങിയവർ ആശംസ അർപ്പിച്ചു .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/138407/seeking-gandhipath-kozhikodedistrict-panchayath-gave-farewell-arundhathi-new)