---
title: "#kozhikode | മാപ്പിള കലാ അക്കാദമി പ്രതിനിധി സംഗമം  ടി.അഷ്റഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു"
english_title: "#kozhikode #T.Ashra Koduvalli, #representative #MapilaKalaAcademy, #inaugurated #meeting"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/136020/kozhikode-tashra-koduvalli-representative-mapilakalaacademy-inaugurated-meeting"
published_at: "2023-08-02T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca9525c455f_Untitled-1.jpg"
keywords: []
---

# #kozhikode | മാപ്പിള കലാ അക്കാദമി പ്രതിനിധി സംഗമം  ടി.അഷ്റഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു

> **Lead Summary:** ** കൊടുവള്ളി : **കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്റർ പ്രതിനിധി സംഗമം ജില്ലാ ജനറൽ സെക്രട്ടറി ടി.അഷ്റഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു.

## Article Content

** കൊടുവള്ളി : **കേരള മാപ്പിള കലാ അക്കാദമി കൊടുവള്ളി ചാപ്റ്റർ പ്രതിനിധി സംഗമം ജില്ലാ ജനറൽ സെക്രട്ടറി ടി.അഷ്റഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു.

അനീസ് മടവൂർ അധ്യക്ഷത വഹിച്ചു. ഇശൽ ക്കൂട്ടം ജില്ലാ കൺവീനർ മൊയ്നു കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി.

സിനാൻ കാരാടി ,അനസ് മദ്രസ ബസാർ , ജുനൈസ്, റാഷിദ് പാലക്കുറ്റി,മൻസൂർ മലയിൽ, അൻവർ നഹ, രിഫായിക്ക് തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ :അനീസ് മടവൂർ (പ്രസി. ),സിനാൻ കാരാടി ( ജന. സെക്ര.),സിറാജ്‌ ആവിലോറ ( ട്രഷ.), മൻസൂർ മലയിൽ, പി.സി. റാഷിദ് (വൈ. പ്രസി.),അനസ് കത്തറമ്മൽ , ജാഫർ അടിവാരം (ജോ: സെക്ര. ), അനസ് മദ്രസ ബസാർ (ഇശൽകൂട്ടം ചെയർമാൻ), ജുനൈസ് (കൺവീനർ )

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/136020/kozhikode-tashra-koduvalli-representative-mapilakalaacademy-inaugurated-meeting)