---
title: "#Obituary | ഒട്ടിലായിൽ ചിത്ര രാമകൃഷ്ണൻ അന്തരിച്ചു "
english_title: "#Obituary #ChitraRamakrishnan #passedaway #KOZHIKODE"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/135410/obituary-chitraramakrishnan-passedaway-kozhikode"
published_at: "2023-07-31T23:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7f00b483d9_CHITHTRA.jpg"
keywords: []
---

# #Obituary | ഒട്ടിലായിൽ ചിത്ര രാമകൃഷ്ണൻ അന്തരിച്ചു 

> **Lead Summary:** **നടക്കാവ് : ** കൊട്ടാരം റോഡിൽ ജവഹർ കോളനി ഒട്ടിലായിൽ ചിത്ര രാമകൃഷ്ണൻ നിര്യാതയായി.

## Article Content

**നടക്കാവ് : ** കൊട്ടാരം റോഡിൽ ജവഹർ കോളനി ഒട്ടിലായിൽ ചിത്ര രാമകൃഷ്ണൻ നിര്യാതയായി.

ഭർത്താവ് പാലമോളി തച്ചനാത്ത് രാമകൃഷ്ണൻ നായർ. ഭാരതീയ വിദ്യാഭവൻ റിട്ടയേർഡ് അദ്ധ്യാപികയായിരുന്നു.

മക്കൾ : പ്രിയ (ഫ്രാൻസ് ) പ്രവീൺ , പ്രിയങ്ക ( ബാഗ്ളൂർ ) മരുമക്കൾ : നിഷാന്ത് (ഫ്രാൻസ് ) സജിത്ത് (ബാഗ്ളൂർ ) മൊകേരി വലിയ പറമ്പത്ത് ചന്തു നമ്പ്യാരുടെയും ദേവി അമ്മയുടെയും മകളാണ്. സംസ്കാരം പിന്നീട് .

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/135410/obituary-chitraramakrishnan-passedaway-kozhikode)