---
title: "#death | കോഴിക്കോട് സ്വദേശി സൗദിയിൽ നിര്യാതനായി"
english_title: "#death #native #Kozhikode #passedaway #Saudi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/130945/death-native-kozhikode-passedaway-saudi"
published_at: "2023-07-16T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b40c49a143a_mujeebrahman.jpg"
keywords: []
---

# #death | കോഴിക്കോട് സ്വദേശി സൗദിയിൽ നിര്യാതനായി

> **Lead Summary:** **റിയാദ് : **ഹൃദയാഘാതം മൂലം മലയാളി റിയാദിന്​ സമീപം മുസാഹ്​മിയയിൽ നിര്യാതനായി.

## Article Content

**റിയാദ് : **ഹൃദയാഘാതം മൂലം മലയാളി റിയാദിന്​ സമീപം മുസാഹ്​മിയയിൽ നിര്യാതനായി.

കോഴിക്കോട് ഉണ്ണിക്കുളം മങ്ങാട് സ്വദേശി കോന്നക്കൽ മുജീബ് റഹ്​മാൻ (45) ആണ് ഇന്ന് (ഞായറാ​ഴ്​ച) പുലർച്ചെ മരിച്ചത്.

നേരത്തെ ഉംറ ഗ്രൂപ്പി​ന്റെ ബസിൽ ഡ്രൈവറായി ജോലി ചെയ്​തിരുന്ന അദ്ദേഹം നിലവിൽ മിനി ട്രക്ക്​ ഡ്രൈവറാണ്​.

ഭാര്യ: ആമിന. ഭാര്യ: സാജിദ. മക്കൾ: അബ്​ദുൽ മുസവ്വിർ, ആമിന മുംജിത.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂരും റശീദ് വാവാടി​ന്റെ നേതൃത്വത്തിൽ സദ്​വ ഡ്രൈവേഴ്​സ്​ കൂട്ടായ്മയും രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/130945/death-native-kozhikode-passedaway-saudi)