---
title: "#kozhikkode |കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കലക്ടർ സന്ദര്‍ശിച്ചു "
english_title: "#kozhikkode #District #Collector #ageetha "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/128347/kozhikkode-district-collector-ageetha"
published_at: "2023-07-07T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a8163724abb_kozhikkode.jpg"
keywords: []
---

# #kozhikkode |കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കലക്ടർ സന്ദര്‍ശിച്ചു 

> **Lead Summary:** **കോഴിക്കോട് : ** കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെൻറ് യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു.

## Article Content

**കോഴിക്കോട് : ** കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ചെമ്പുകടവ് ഗവൺമെൻറ് യു പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കലക്ടർ എ ഗീത സന്ദർശിച്ചു.

വെണ്ടക്കംപൊയിൽ എസ് ടി കോളനിയിലെ 18 കുടുംബങ്ങളില്‍ നിന്നുള്ള 91 അംഗങ്ങളാണ് ക്യാമ്പിൽ താമസിക്കുന്നത്. ഡെപ്യൂട്ടി കലക്ടർമാരായ അനിത കുമാരി ഇ, പി.എൻ പുരുഷോത്തമൻ എന്നിവരും കലക്ടറോടെപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/128347/kozhikkode-district-collector-ageetha)