---
title: "#kozhikkode | അതിദരിദ്രർക്കുള്ള ഐ ഡി കാർഡ് വിതരണം ചെയ്തു "
english_title: "#kozhikkode #idcard #thalakkulathur"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/128337/kozhikkode-idcard-thalakkulathur"
published_at: "2023-07-07T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a80c9c9702d_kozhikkode.jpg"
keywords: []
---

# #kozhikkode | അതിദരിദ്രർക്കുള്ള ഐ ഡി കാർഡ് വിതരണം ചെയ്തു 

> **Lead Summary:** **തലക്കുളത്തൂർ: ** ഗ്രാമ പഞ്ചായത്തിലെ അതിദരിദ്രർക്കുള്ള ഐ ഡി കാർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള വിതരണം ചെയ്തു. 49 പേർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്.

## Article Content

**തലക്കുളത്തൂർ: ** ഗ്രാമ പഞ്ചായത്തിലെ അതിദരിദ്രർക്കുള്ള ഐ ഡി കാർഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി പ്രമീള വിതരണം ചെയ്തു. 49 പേർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്.

ചടങ്ങിൽ വൈസ് പ്രസിഡന്റ് കെ.കെ.ശിവദാസൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന സുരേഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനിൽ കോരാമ്പ്ര, മെമ്പർമാരായ ഗിരീഷ്, കെ.വി സുമ, പി ബിന്ദു, അബ്ദുൾ ജലീൽ, സെക്രട്ടറി പി ശ്രീനിവാസൻ, കുടുംബശ്രീ ചെയർ പേഴ്സൺ റീഷ്മ വിനോദ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/128337/kozhikkode-idcard-thalakkulathur)